BUSINESS
വ്യവസായവനിത ഐസ്ലൻഡ് പ്രസിഡന്റ്
റെയ്കാവിക്: ബിസിനസുകാരിയായ ഹല്ല ടോമാസ്ടോട്ടിർ ഐസ്ലൻഡ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി കാറ്റ്റിൻ ജേക്കബ്ടോട്ടിറിനെയാണ് ഹല്ല പരാജയപ്പെടുത്തിയത്. ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസണ് സ്ഥാപിച്ച ബി ടീം എന്ന കന്പനിയുടെ സിഇഒയാണ് പുതിയ പ്രസിഡന്റ്.

Source link