BUSINESS

മുന്‍നിര കമ്പനികള്‍ക്കു ന​ഷ്ടം രണ്ടു ലക്ഷം കോടി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സി​ന്‍റെ​യും ടി​സി​എ​സി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ, രാ​ജ്യ​ത്തെ പ​ത്തു മു​ൻ​നി​ര ക​ന്പ​നി​ക​ളി​ൽ എ​ട്ടി​ന്‍റെ​യും വി​പ​ണി മൂ​ല്യ​ത്തി​ൽ ഇ​ടി​വ്. ക​ഴി​ഞ്ഞ​യാ​ഴ്ച 2,08,207.93 കോ​ടി രൂ​പ എ​ട്ടു ക​ന്പ​നി​ക​ളു​ടെ കൈ​യി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ടു. റി​ല​യ​ൻ​സി​ന്‍റെ വി​പ​ണി മൂ​ല്യ​ത്തി​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് 67,792 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ടി​സി​എ​സി​ന്‍റെ വി​പ​ണി മൂ​ല്യം 65,577 കോ​ടി ഇ​ടി​ഞ്ഞ് 13,27,657 കോ​ടി​യാ​യി താ​ഴ്ന്നു. ഇ​ൻ​ഫോ​സി​സി​ന് 24,338 കോ​ടി​യും ഐ​ടി​സി​ക്ക് 12,422 കോ​ടി​യും എ​ൽ​ഐ​സി​ക്ക് 10,815 കോ​ടി​യും ന​ഷ്ട​പ്പെ​ട്ടു. എ​സ്ബി​ഐ​യും (1,338 കോ​ടി) എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കും (10,954 കോ​ടി) മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

Source link

Related Articles

Back to top button