പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അദാലത്ത്

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി പതിന്നാല് ജില്ലകളെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നു. മൂന്ന് സോണുകളിലായി നടത്തുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും പ്രശ്നപരിഹാരത്തിനും അവസരമുണ്ട്. ജില്ലകളും തീയതിയും: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന സോൺ ഒന്ന് :
ജൂലായ് 20
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന സോൺ രണ്ട് – ജൂലായ് 27
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
ജില്ലകൾ ഉൾപ്പെടുന്ന സോൺ മൂന്ന്- ആഗസ്റ്റ് 3


Source link

Exit mobile version