കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 26000:2010 സര്ട്ടിഫിക്കേഷന് ലഭിച്ചു. സുസ്ഥിര വികസന നയങ്ങളിലൂടെ ബാങ്കെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാണ് അംഗീകാരം. സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍, പരിസ്ഥിതിയോടുള്ള മുന്‍ഗണന, ജീവനക്കാരുടെ അവകാശങ്ങള്‍, തൊഴില്‍സാഹചര്യം, ഉപഭോക്തൃ സംരക്ഷണം, നീതിയുക്തമായ പ്രവര്‍ത്തനം, ഭരണനിര്‍വഹണം എന്നീ മേഖലയില്‍ ബാങ്ക് കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് സര്ട്ടിഫിക്കേഷന് നല്‍കിയിട്ടുള്ളത്.

Source link