സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

*തിരുവനന്തപുരം മാർഇവാനിയോസ് കോളേജ്: തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ
*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്: കൊല്ലം മണ്ഡലം
*ചെന്നീർക്കര കേന്ദ്രീയവിദ്യാലയം: പത്തനംതിട്ട മണ്ഡലം
*മാവേലിക്കര ബിഷപ്പ് മൂർ കോളേജ്: മാവേലിക്കര മണ്ഡലം
*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്: ആലപ്പുഴ മണ്ഡലം
*ഗവ. കോളേജ് നാട്ടകം: കോട്ടയം മണ്ഡലം
*പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ: ഇടുക്കി മണ്ഡലം
*കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്.എസ്.എസ്: എറണാകുളം മണ്ഡലം
*ആലുവ യു.സി കോളേജ്: ചാലക്കുടി മണ്ഡലം
*തൃശൂർ ഗവ.എൻജിനീയറിങ് കോളേജ്: തൃശൂർ മണ്ഡലം
*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്: ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ
*തെക്കുമുറി എസ്.എസ്.എം പോളിടെക്‌നിക്: പൊന്നാനി മണ്ഡലം
*ഗവ.കോളേജ് മുണ്ടുപറമ്പ്: മലപ്പുറം മണ്ഡലം
*വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോപ്ലക്‌സ്: കോഴിക്കോട്, വടകര മണ്ഡലങ്ങൾ
*മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്: വയനാട് മണ്ഡലം
*കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ: വയനാട് മണ്ഡലം
*ചുങ്കത്തറ മാർത്തോമ കോളേജ് : വയനാട് മണ്ഡലം
*ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസ്: വയനാട് മണ്ഡലം
*ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി: കണ്ണൂർ മണ്ഡലം
*പെരിയ കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി: കാസർകോട് മണ്ഡലം.


Source link
Exit mobile version