ജെഎസ്ഡബ്ല്യു പെയിന്റ്സിനു നേട്ടം

കൊച്ചി: ജെഎസ്ഡബ്ല്യു പെയിന്റ്സ് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ 24 ബില്യണ്‍ ഡോളര്‍ ( 67 കോടി രൂപ) പ്രവര്‍ത്തനലാഭം കൈവരിച്ചു. ബിസിനസ് തുടങ്ങി അഞ്ചു വര്‍ഷത്തിനുള്ളിലാണ് ഈ പ്രവര്ത്തനലാഭത്തിലെത്തിയത്. കമ്പനിയുടെ ആകെ വരുമാനം 2000 കോടി രൂപയിലെത്തി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയെന്ന നേട്ടംകൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Source link