കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇക്വിറ്റി ഷെയറുകള്‍ ഇഷ്യൂ ചെയ്ത് 3,200 കോടി രൂപയുടെ ഫണ്ട് സമാഹരിക്കും. 3,200 കോടി രൂപയുടെ ഈ നിര്‍ദിഷ്ട മൂലധന സമാഹരണത്തോടെ ബാങ്കിന്റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തത 2024 മാര്‍ച്ച് 31 ലെ റിസ്ക് വെയിറ്റഡ് അസറ്റുകളുടെ അടിസ്ഥാനത്തില്‍ 17.49 ശതമാനമായി വര്‍ധിക്കുമെന്ന് അധികൃതർ പറഞ്ഞു.

Source link