SPORTS
സബ് ജൂണിയര്‍ ഫുട്ബോള്‍ നാളെ മുതല്‍
കൊച്ചി: 44-ാമത് സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ കാസര്‍ഗോഡ് തുടങ്ങും. തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയത്തില്‍ എട്ടു വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 14 ജില്ലാ ടീമുകള്‍ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍. പാലക്കാടാണ് നിലവിലെ ജേതാക്കള്‍.
Source link