ഫ്രയർ എനർജി കേരളത്തിലേക്ക്
കൊച്ചി: സോളാർ കമ്പനിയായ ഫ്രയർ എനർജി കേരളത്തിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ ഉടൻ കൊച്ചിയിൽ തുറക്കുമെന്ന് ഫ്രയർ എനർജി സഹസ്ഥാപക രാധിക ചൗധരി പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളത്തിൽ 2000 വീടുകൾ സൗരോർജവത്കരിക്കാനാണു ലക്ഷ്യം. ഉപഭോക്താക്കൾക്ക് പലിശരഹിത വായ്പ, മൊബൈൽ ആപ് വഴി മുഴുവൻസമയ ഉപഭോക്തൃ സേവനങ്ങൾ എന്നിവയും ഫ്രയർ എനർജി വാഗ്ദാനം ചെയ്യുന്നുണ്ട്.

Source link