WORLD

വളർത്തുനായയുടെ ആക്രമണത്തിൽ ആറാഴ്ച പ്രായമുള്ള ശിശു മരിച്ചു


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​തൊ​​​ട്ടി​​​ലി​​​ൽ കി​​​ട​​​ന്ന ശി​​​ശു വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ന്ന​​​സി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ഷോ​​​ൾ- മാ​​​ർ​​​ക്ക് മ​​​ൻ​​​സൂ​​​ർ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ആ​​​ദ്യ കു​​​ഞ്ഞാ​​​യ എ​​​സ്രാ മ​​​ൻ​​​സൂ​​​ർ ആ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​റാ​​​ഴ്ച പ്രാ​​​യ​​​മേ കു​​​ഞ്ഞി​​​നു​​​ള്ളൂ. ആ​​​റു ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജീ​​​വ​​​നായി മ​​​ല്ലടി​​​ച്ച കു​​​ഞ്ഞ് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ദ​​​ന്പ​​​തി​​​ക​​​ൾ എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി വ​​​ള​​​ർ​​​ത്തു​​​ന്ന ഹ​​​സ്കി ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. കു​​​ഞ്ഞി​​​ന്‍റെ ത​​​ല​​​ച്ചോ​​​റി​​​ന് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു. നാ​​​യ​​​യ്ക്ക് ആ​​​ക്ര​​​മ​​​ണ​​​സ്വ​​​ഭാ​​​വം ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


Source link

Related Articles

Back to top button