നെറ്റ്ഫ്ലിക്സ് ബണ്ടിൽഡ് പ്ലാനുമായി വി

കൊച്ചി: ടെലികോം സേവനദാതാവായ വി യും നെറ്റ്ഫ്ലിക്സും ചേർന്ന് പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇതോടെ വിയുടെ വരിക്കാർക്ക് മൊബൈൽ, ടിവി, ടാബ്ലറ്റ് തുടങ്ങിയവയിൽ വിനോദ വീഡിയോകൾ ആസ്വദിക്കാം. ആദ്യഘട്ടമായി പ്രീപെയ്ഡ് വരിക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. ശേഷം പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ഈ സേവനം ലഭിക്കും. 998 രൂപയുടെ പ്ലാനിൽ 70 ദിവസ കാലാവധിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും.

Source link