പി​വി​സി പൈ​പ്പ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കും

കൊ​​​ച്ചി: അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​വ​​​ര്‍​ധ​​​ന​​​യും പി​​​വി​​​സി റെ​​​സി​​​ന്‍റെ ല​​​ഭ്യ​​​ത വി​​​പ​​​ണി​​​യി​​​ല്‍ കു​​​റ​​​യു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പി​​​വി​​​സി പൈ​​​പ്പ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള സ്മാ​​​ള്‍ സ്‌​​​കെ​​​യി​​​ല്‍ പി​​​വി​​​സി പൈ​​​പ്പ് മാ​​​നു​​​ഫാ​​​ക്ച​​റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. പി​​​വി​​​സി റെ​​​സി​​​ന്‍റെ ല​​​ഭ്യ​​​ത വി​​​പ​​​ണി​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​തു​​മൂ​​​ലം പി​​​വി​​​സി പൈ​​​പ്പ് നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. കൂ​​​ടാ​​​തെ ച​​​ര​​​ക്കു​​ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഇ​​​ന്ത്യ​​​യി​​​ലെ പി​​വി​​സി റെ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു ഗാ​​​ര്‍​ഹി​​​ക വി​​​പ​​​ണി​​​യി​​​ല്‍ ഉ​​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ള്ളൂ. ​ബാ​​​ക്കി​​​യു​​​ള്ള 50 ശ​​​ത​​​മാ​​​നം ചൈ​​​ന, കൊ​​​റി​​​യ, യു​​എ​​​സ്എ, ജ​​​പ്പാ​​​ന്‍ മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​താ​​​ണ്. ക​​​പ്പ​​​ല്‍നി​​​ര​​​ക്ക് വ​​​ര്‍​ധ​​​ന​​​യും പൈ​​​പ്പ് നി​​​ര്‍​മാ​​​താ​​​ക്ക​​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ പി​​വി​​സി പൈ​​​പ്പ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​തെ മ​​​റ്റു മാ​​​ര്‍​ഗ​​​മി​​​ല്ലാ​​​തെ വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ്പ് എ.​​​ മു​​​ള​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.

Source link
Exit mobile version