BUSINESS

സാ​ന്‍റാ ​മോ​ണി​ക്ക സൗ​ജ​ന്യ വ​ർ​ക്ക് പെ​ർ​മി​റ്റ് സെ​മി​നാ​ർ അ​ഞ്ചി​ന്

ക​​​​ണ്ണൂ​​​​ർ: ജി​​​​എ​​​​ൻ​​​​എം, പോ​​​​സ്റ്റ് ബി​​​​എ​​​​സ്എ​​​​ൻ, ബി​​​​എ​​​​സ്എ​​​​ൻ, എം​​​​എ​​​​സ്എ​​​​ൻ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഡ് ന​​​​ഴ്സു​​​​മാ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ന് നൂ​​​​റു ശ​​​​ത​​​​മാ​​​​നം വ​​​​രെ സൗ​​​​ജ​​​​ന്യ ജ​​​​ർ​​​​മ​​​​ൻ വ​​​​ർ​​​​ക്ക് പെ​​​​ർ​​​​മി​​​​റ്റ് സ്പോ​​​​ൺ​​​​സ​​​​ർ​​​​ഷി​​​​പ്പ് പി​​​​ആ​​​​ർ സാ​​​​ധ്യ​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സാ​​​​ന്‍റാ​​​​ മോ​​​​ണി​​​​ക്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സൗ​​​​ജ​​​​ന്യ സെ​​​​മി​​​​നാ​​​​ർ ന​​​​ട​​​​ത്തു​​​​ന്നു. അ​​​​ഞ്ചി​​​​ന് രാ​​​​വി​​​​ലെ 10.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ര​​​​വി​​​​പു​​​​രം മേ​​​​ഴ്സി എ​​​​സ്റ്റേ​​​​റ്റ് ശാ​​​​ഖ​​​​യി​​​​ലാ​​​ണു സെ​​​മി​​​നാ​​​ർ. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​ശ​​​​സ്ത ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​ൻ സെ​​​​മി​​​​നാ​​​​ർ ന​​​​യി​​​​ക്കും. ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷാ​​​പ​​​​ഠ​​​​ന പ്ര​​​​ക്രി​​​​യ, ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​നം, വ​​​​ർ​​​​ക്ക് പെ​​​​ർ​​​​മി​​​​റ്റ്, ശ​​​​മ്പ​​​​ള പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ, കു​​​​ടും​​​​ബ സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ്, സ്ഥി​​​​ര​​​താ​​​​മ​​​​സം, ജ​​​​ർ​​​​മ​​​​ൻ വ​​​​ർ​​​​ക്ക് പെ​​​​ർ​​​​മി​​​​റ്റ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ പ​​​​രി​​​​ശീ​​​​ല​​​​നം, ബി1, ​​​​ബി2 സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് ന​​​​ഴ്‌​​​​സു​​​​മാ​​​​ർ​​​​ക്കു​​​​ള്ള പ്രാ​​​​ഥ​​​​മി​​​​ക അ​​​​ഭി​​​​മു​​​​ഖം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ സെ​​​​മി​​​​നാ​​​​റി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കും. സൗ​​​​ജ​​​​ന്യ​​​​സെ​​​​മി​​​​നാ​​​​റി​​​​ലേ​​​​ക്കു​​​​ള്ള സീ​​​​റ്റു​​​​ക​​​​ൾ പ​​​​രി​​​​മി​​​​ത​​​​മാ​​​​ണ്. സെ​​​​മി​​​​നാ​​​​റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ത്ത് ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷാ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി പേ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഫോ​​​​ൺ: 0484 4150999.

Source link

Related Articles

Back to top button