കൊച്ചി: 1177 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടൈം ടു ട്രാവല്‍ സെയില്‍. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ മൂന്നു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. കാബിന് ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണനിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതല്‍ ഉള്ള നിരക്കില്‍ ലഭിക്കും. ട്രാവല്‍ ഏജന്റുമാര്‍ക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഓഫര്‍ ലഭ്യമാണ്.

Source link