BUSINESS

എ​യ​ര്‍ ഇ​ന്ത്യയില്‍ ടൈം ​ടു ട്രാ​വ​ല്‍ സെ​യി​ല്‍

കൊ​​​ച്ചി: 1177 രൂ​​​പ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​ര​​​ക്കു​​​ക​​​ളു​​​മാ​​​യി എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ ടൈം ​​​ടു ട്രാ​​​വ​​​ല്‍ സെ​​​യി​​​ല്‍. സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി ജൂ​​​ണ്‍ മൂ​​​ന്നു വ​​​രെ ബു​​​ക്ക് ചെ​​​യ്യു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്കാ​​​ണ് നി​​​ര​​​ക്കി​​​ള​​​വ്. കാ​​​ബി​​​ന്‍ ബാ​​​ഗേ​​​ജു​​​മാ​​​യി മാ​​​ത്രം യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് സാ​​​ധാ​​​ര​​​ണ​​നി​​​ര​​​ക്കി​​​ലും താ​​​ഴെ​​​യു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് ലൈ​​​റ്റ് ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 1177 രൂ​​​പ മു​​​ത​​​ല്‍ ഉ​​​ള്ള നി​​​ര​​​ക്കി​​​ല്‍ ല​​​ഭി​​​ക്കും. ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്ക് 1198 രൂ​​​പ മു​​​ത​​​ലാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലും ഓ​​​ഫ​​​ര്‍ ല​​​ഭ്യ​​​മാ​​​ണ്.

Source link

Related Articles

Back to top button