ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 666 ഡേ​യ്‌​സ് ഫി​ക്‌​സ​ഡ് ഡെപ്പോ​സി​റ്റ് ആ​രം​ഭി​ച്ചു

കൊ​​​ച്ചി: പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ​​ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ 7.95 ശ​​​ത​​​മാ​​​നം വ​​​രെ ഉ​​​യ​​​ര്‍​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ റി​​​ട്ടേ​​​ണ്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ‘666 ഡേ​​​യ്‌​​​സ് ഫി​​​ക്‌​​​സ​​​ഡ് ഡി​​​പ്പോ​​​സി​​​റ്റ്’ ആ​​​രം​​​ഭി​​​ച്ചു. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് 7.80 ശ​​​ത​​​മാ​​​നവും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് 7.30 ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ ല​​​ഭി​​​ക്കും. ഇ​​​ന്നു​​മു​​​ത​​​ല്‍ എ​​​ന്‍​ആ​​​ര്‍​ഒ, എ​​​ന്‍​ആ​​​ര്‍​ഇ ടേം ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് പു​​​തുക്കി​​​യ പ​​​ലി​​​ശ​​നി​​​ര​​​ക്ക് ബാ​​​ധ​​​മായി​​​രി​​​ക്കും. ഫി​​​ക്‌​​​സ​​​ഡ് ഡെപ്പോ​​​സി​​​റ്റി​​​ന്മേ​​​ലു​​​ള്ള ലോ​​​ണും അ​​​കാ​​​ല​​​ത്തി​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വുമുണ്ട്.

Source link
Exit mobile version