ശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാം


ന്യൂ​​​യോ​​​ർ​​​ക്ക്: ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ​​​തോ, അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​തോ) എ​​​ന്ന കു​​​പ്ര​​​സി​​​ദ്ധി​​​യാ​​​ണ് ട്രം​​​പി​​​നു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ ആരും ഇ​​​തു​​​വ​​​രെ ക്രി​​​മി​​​ന​​​ൽ​​​കേ​​​സി​​​ൽ ​​​പെ​​​ട്ടി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, മാ​​​ൻ​​​ഹാ​​​ട്ട​​​ൻ കോ​​​ട​​​തി ട്രം​​​പി​​​നു ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ ക​​​രു​​​തു​​​ന്നി​​​ല്ല. പി​​​ഴ​​​യാ​​​യി​​​രി​​​ക്കാം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ക​​​. കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ലും ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ട്രം​​​പി​​​നു വി​​​ല​​​ക്കു​​​ണ്ടാ​​​വി​​​ല്ല. അ​​​പ്പീ​​​ൽ പോ​​​കു​​​മെ​​​ന്ന് ട്രം​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു. ശി​​​ക്ഷ വൈ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് ഇ​​​തോ​​​ടെ തെ​​​ളി​​​യു​​​ന്ന​​​ത്. വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​യി​​​രി​​​ക്കാം ട്രം​​​പി​​​നു ശി​​​ക്ഷ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ക. അ​​​പ്പീ​​​ൽ കോ​​​ട​​​തി​​​ ശി​​​ക്ഷ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്. മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​ല​​​ക്കി​​​ല്ല ജൂ​​​ലൈ 11നാ​​​ണ് ട്രം​​​പി​​​നു​​​ള്ള ശി​​​ക്ഷ കോ​​​ട​​​തി വി​​​ധി​​​ക്കു​​​ക. നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നു ശേഷം മി​​​ൽ​​​വാ​​​ക്കി​​​യി​​​ൽ ചേ​​​രു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ട്രം​​​പി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ട്രം​​​പ്- ബൈ​​​ഡ​​​ൻ റീ​​​മാ​​​ച്ചാ​​​ണ് ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ക. കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ലും ട്രം​​​പി​​​നു മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന് ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ നി​​​യ​​​മ​​​വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യ റി​​​ച്ചാ​​​ർ​​​ഡ് എ​​​ൽ. ഹാ​​​സ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക്രി​​​മി​​​നൽ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. മ​​​ത്സ​​​രാ​​​ർ​​​ഥി​​​കൾ​​​ക്കു വ​​​ള​​​രെ​​​ക്കു​​​റ​​​ച്ചു യോ​​​ഗ്യ​​​ത​​​ക​​​ളേ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ള്ളൂ- 35 വ​​​യ​​​സ് തി​​​ക​​​ഞ്ഞി​​​രി​​​ക്ക​​​ണം, ജ​​​ന്മം​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നാ​​​യി​​​രി​​​ക്ക​​​ണം, 14 വ​​​ർ​​​ഷം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രി​​​ക്ക​​​ണം മു​​​ത​​​ലാ​​​യ​​​വ മാ​​​ത്രം. സ്വ​​​യം മാ​​​പ്പു​​​കൊ​​​ടു​​​ക്കു​​​മോ? ഡോണൾഡ് ട്രംപ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ചു വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റാ​​​യാ​​​ൽ സ്വ​​​യം മാ​​​പ്പു പ്ര​​​ഖ്യാപി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ഫെ​​​ഡ​​​റ​​​ൽ കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​പ്പു ന​​​ല്കാ​​​നേ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ള്ളൂ. ഇ​​​പ്പോ​​​ഴ​​​ത്തെ കേ​​​സ് ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥ​​​ാന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​തി​​​നാ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ല. ര​​​ഹ​​​സ്യരേ​​​ഖ​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തി​​​ലും 2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ലും ര​​​ണ്ടു ഫെ​​​ഡ​​​റ​​​ൽ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ ട്രം​​​പ് നേ​​​രി​​​ടു​​​ന്നു​​​ണ്ട്. കേ​​​സ് അ​​​ശ്ലീ​​​ല​​​ന​​​ടി​​​യാ​​​യ സ്റ്റോ​​​മി ഡാ​​​നി​​​യേ​​​ൽ​​​സു​​​മാ​​​യി (സ്റ്റെ​​​ഫാ​​​നി ഗ്രി​​​ഗ​​​റി ക്ലി​​​ഫോ​​​ർ​​​ഡ്) ട്രം​​​പി​​​ന് അ​​​വി​​​ഹി​​​തബന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തോ​​​ട് ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് കേ​​​സ്. 2016ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​വ​​​രം പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ ട്രം​​​പ് സ്റ്റോ​​​മി​​​ക്ക് 1,30,000 ഡോ​​​ള​​​ർ ന​​​ല്കി. പ​​​ണം​​​കൊ​​​ടു​​​ത്ത​​​തു മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ ബി​​​സി​​​ന​​​സ് രേ​​​ഖ​​​ക​​​ളി​​​ൽ ക​​​ള്ള​​​ത്ത​​​രം കാ​​​ട്ടി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് ഇ​​​പ്പോ​​​ൾ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ എ​​​ന്നാ​​​ണ് ക​​​ണ​​​ക്കി​​​ൽ പ​​​ണം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ട്രം​​​പി​​​ന്‍റെ മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന മൈ​​​ക്കി​​​ൾ കോ​​​ഹ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ട്രം​​​പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം താ​​​നാ​​​ണ് സ്റ്റോ​​​മി​​​ക്കു പ​​​ണം ന​​​ല്കി​​​യ​​​തെ​​​ന്ന് കോ​​​ഹ​​​ൻ പ​​​റ​​​ഞ്ഞു. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ മാ​​​ൻ​​​ഹാ​​​ട്ട​​​ൻ ഡി​​​സ്ട്രി​​​ക്ട് അ​​​റ്റോ​​​ർ​​​ണി​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നു​​​മാ​​​യ ആ​​​ൽ​​​വി​​​ൻ ബ്രാ​​​ഗ് ആ​​​ണ് ട്രം​​​പി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യേ​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ​​​നി​​​ന്നു മ​​​റ​​​ച്ചു​​​വ​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ് എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് ട്രം​​​പി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ആ​​​റാ​​​ഴ്ച നീ​​​ണ്ട വി​​​ചാ​​​ര​​​ണ​​​യി​​​ൽ സ്റ്റോ​​​മി ഡാ​​​നി​​​യേ​​​ൽ​​​സ് അ​​​ട​​​ക്കം 22 സാ​​​ക്ഷി​​​ക​​​ൾ മൊ​​​ഴി ന​​​ല്കി. ട്രം​​​പു​​​മാ​​​യു​​​ള്ള ബ​​​ന്ധം മു​​​ഴു​​​വ​​​ൻ സ്റ്റോ​​​മി കോ​​​ട​​​തി​​​യി​​​ൽ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞു. സ്റ്റോ​​​മി​​​യു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​വുമി​​​ല്ലെ​​​ന്നാ​​​ണ് ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.


Source link

Exit mobile version