മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് 4,468 കോ​ടി അ​റ്റാ​ദാ​യം

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ സം​​​യോ​​​ജി​​​ത അ​​​റ്റാ​​​ദാ​​​യം 22 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 4,468 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ മാ​​​ത്രം അ​​​റ്റാ​​​ദാ​​​യം 17 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 4050 കോ​​​ടി​​യാ​​യി. മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ഇ​​ത് 3,474 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നാ​​​ലാം പാ​​ദ​​ത്തി​​ൽ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ മാ​​​ത്രം അ​​​റ്റാ​​​ദാ​​​യം 17 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1056 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ഇ​​​തേ​ കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 903 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നാ​​​ലാം പാ​​ദ​​​ത്തി​​​ല്‍ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം 17 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,424 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍വ​​​ര്‍​ഷം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 1,216 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ വാ​​​യ്പാ ആ​​​സ്തി​​​ക​​​ള്‍ മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 71,497 കോ​​​ടി രൂ​​​പ​​​യാ​​യി​​രു​​ന്ന​​ത് 25 ശ​​​ത​​​മാ​​​നം വ​​ർ​​ധി​​ച്ച് ക​​ഴി​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 89,079 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് മാ​​​ത്രം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ വാ​​​യ്പാ ആ​​​സ്തി​​​ക​​​ള്‍ 20 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 75827 കോ​​​ടി രൂ​​​പ എ​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ലു​​മാ​​യി. നി​​​കു​​​തി​​​ക്കു​​ശേ​​​ഷ​​​മു​​​ള്ള സം​​​യോ​​​ജി​​​ത ലാ​​​ഭം 22 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 4468 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ര്‍​ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു. പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു​​​ള്ള സ്വ​​​ര്‍​ണ​​പ്പ​​​ണ​​​യ വാ​​​യ്പ 16,415 കോ​​​ടി രൂ​​​പ എ​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ലെ​​​ത്തി. സ്വ​​​ര്‍​ണ​​പ്പ​​​ണ​​​യ രം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ​​​നീ​​​യ പ​​​ങ്കാ​​​ളി എ​​​ന്ന ത​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.

Source link
Exit mobile version