എല്‍ജി പുതിയ ഓയില്‍ ലൂബ്രിക്കേറ്റഡ് കംപ്രസറുകള്‍ പുറത്തിറക്കി

കൊച്ചി: പ്രമുഖ എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വിപ്മെന്റ്സ് ഈജി പിഎം (പെര്‍മനന്റ് മാഗ്നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്ക്രൂ എയര്‍ കംപ്രസറുകള്‍ പുറത്തിറക്കി. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നു. 80 ശതമാനം ലോഡ് കപ്പാസിറ്റിക്കു താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസറുകളില്‍ നിന്ന് വ്യത്യസ്തമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഉയര്‍ന്ന പ്രകടനമാണ് ഇതിന്റെ സവിശേഷത. എയര്‍ എന്ഡിന് 10 വര്‍ഷവും മറ്റ് കംപ്രസര്‍ ഘടകങ്ങള്‍ക്ക് അഞ്ചു വര്‍ഷവും വാറന്റിയുണ്ട്. വിഎഫ്ഡിക്ക് മൂന്നു വര്‍ഷവും ഇലക്ട്രിക്കല്‍, റബര്‍ ഭാഗങ്ങള്‍ക്ക് ഒരു വര്‍ഷവും വാറന്റി ലഭിക്കും.

Source link