അങ്കമാലി: ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥയുടെ മാതാവും തുറവൂർ പെരിങ്ങാംപറമ്പ് പുളിക്കൽ പരേതനായ അനന്ദന്റെ ഭാര്യയുമായ കോമളം (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മറ്റുമക്കൾ: സൈമൺ, സൈഗാൾ. മരുമക്കൾ: സൗമ്യ, രോഷ്‌നി.
Source link