എസ്ച്വറി സരോവര്‍ ഇനി എസ്ച്വറി സരോവര്‍ പ്രീമിയര്‍

കൊച്ചി: തിരുവനന്തപുരം പൂവാറിലെ ആഡംബരഹോട്ടൽ എസ്ച്വറി സരോവര്‍ പോര്‍ട്ടിക്കോയെ വിപുലമായ സൗകര്യങ്ങളോടെ എസ്ച്വറി സരോവര്‍ പ്രീമിയര്‍ ആയി ഉയർത്തി. പുതുക്കിയ റിസോര്‍ട്ടിൽ അഞ്ചു പൂള് വില്ലകളും രണ്ടു സ്യൂട്ട് റൂമുകളും അഴിമുഖ കാഴ്ച നല്കുന്ന 39 റൂമുകളുമാണുള്ളത്. ഗാര്ഡന് കോട്ടേജുകളുടേയും ലീഷര്‍ വില്ലകളുടേയും പ്രീമിയം കോട്ടേജുകളുടേയും നിർമാണം പുരോഗമിക്കുന്നുണ്ട്. സെപ്റ്റംബറിൽ പൂർണതോതിൽ ഇവിടേക്ക് അതിഥികളെ സ്വീകരിക്കും.

Source link