14 ജനാധിപത്യവാദികൾ കുറ്റക്കാരെന്ന് ഹോങ്കോംഗ് കോടതി


ഹോ​​​ങ്കോം​​​ഗ്: ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ കേ​​​സി​​​ൽ 14 പേ​​​ർ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ഹോ​​​ങ്കോം​​​ഗ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ വി​​​ധി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന കു​​​റ്റം തെ​​​ളി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത്. ശി​​​ക്ഷ പി​​​ന്നീ​​​ട് വി​​​ധി​​​ക്കും. ഹോ​​​ങ്കോം​​​ഗി​​​നെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​ൻ 2020ൽ ​​​ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ട 47 പേ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണി​​​വ​​​ർ. 31 പേ​​​ർ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു. ര​​​ണ്ടു പേ​​​രെ കോ​​​ട​​​തി വെ​​​റു​​​തേ വി​​​ട്ടു. ഇ​​​ന്ന​​​ലെ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ മു​​​ൻ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 2021ൽ ​​​വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങി​​​യ​​​തു മു​​​ത​​​ൽ പ്ര​​​തി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ജ​​​യി​​​ലി​​​ലാ​​​ണ്.


Source link

Exit mobile version