ഇ​​​ന്‍റ​​ർ​​​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ തുടങ്ങി

കൊ​​​ച്ചി: എ​​​ന്‍​എ​​​ഫ്ആ​​​ര്‍ കൊ​​​ച്ചി ഫെ​​​സ്റ്റി​​​വ​​​ല്‍ എ​​​ന്ന​​പേ​​​രി​​​ല്‍ നാ​​​ലു മാ​​​സം നീ​​​ണ്ടു​​നി​​​ല്‍​ക്കു​​​ന്ന ഇ​​​ന്‍റ​​ർ​​​നാ​​​ഷ​​​ണ​​​ല്‍ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പു​​​ല്ലേ​​​പ്പ​​​ടി ക്രോ​​​സ് റോ​​​ഡി​​​ലു​​​ള്ള നി​​​യോ ഫി​​​ലിം സ്‌​​​കൂ​​​ള്‍ കാ​​​മ്പ​​​സി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. നി​​​യോ ഫി​​​ലിം സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മേ​​​യ​​​ര്‍ അ​​​ഡ്വ.​​​എം. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ ഫെ​​​സ്റ്റീ​​​വ​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. മേ​​​ള​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​ജ​​​യി​​​ന്‍ ജോ​​​സ​​​ഫ്, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ലി​​​യോ ത​​​ദ്ദേ​​​വൂ​​​സ്, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സി​​​ബി മ​​​ല​​​യി​​​ല്‍, ന​​​ടി കു​​​ക്കു പ​​​ര​​​മേ​​​ശ്വ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. നാ​​​ല് സെ​​​ഗ്‌​​മെ​​ന്‍റു​​​ക​​​ളി​​​ലാ​​​യി എ​​​ന്‍​എ​​​ഫ്ആ​​​ര്‍ അ​​​വാ​​​ര്‍​ഡി​​​നു​​​ള്ള ഷോ​​​ര്‍​ട്ട് ഫി​​​ലിം, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി, ആ​​​നി​​​മേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, ഫി​​​ലിം ഇ​​​ന്‍​വെ​​​സ്റ്റേ​​​ഴ്‌​​​സ് മീ​​​റ്റ്, ഫി​​​ലിം സ​​​മ്മി​​​റ്റ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും. ഒ​​​ക്ടോ​​​ബ​​​ര്‍ ആ​​​റി​​​ന് മേ​​​ള സ​​​മാ​​​പി​​​ക്കും.

Source link
Exit mobile version