കണ്ണൂർ: ഐഇഎൽടിസ്, പിടിഇ, ഒഇടി, ടിഒഇഎഫ്എൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പരിശീലനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സാന്റ മോണിക്ക അക്കാഡമി നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലന വെബിനാർ ഇന്നും നാളെയുമായി രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ നടക്കും. പരീക്ഷകളുടെ ഘടന, മൂല്യനിർണയ മാനദണ്ഡങ്ങൾ, നിർദിഷ്ട ബാൻഡ് സ്കോറിലെത്താനാവശ്യായ പ്രധാന ഘടകങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൊപ്പം ആത്മവിശ്വാസത്തോടെ ഓരോ മോഡ്യൂളിനെയും സമീപിക്കേണ്ട രീതികളെക്കുറിച്ച് സിഇഎൽടിഎ, ടിഇഎസ്ഒഎൽ, നോളഡ്ജ് ബാഡ്ജ് ഒഇടി സർട്ടിഫൈഡ് പരിശീലകർ ക്ലാസ് നയിക്കും. ഐഇഎൽടിഎസ് റീഡിംഗ്, റൈറ്റിംഗ് (ടാസ്ക്-2), സ്പീക്കിംഗ് മൊഡ്യൂളുകൾ സമഗ്രമായി ശില്പശാലയിൽ വിശദീകരിക്കും. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ academy. santamonicaedu.in അല്ലെങ്കിൽ www.santamonicaedu.in ലോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺവഴിയും രജിസ്ട്രേഷൻ നടത്താം. ഫോൺ: 8086076999, 0484 4150999.

Source link