BUSINESS

സാ​ന്‍റാമോ​നി​ക്ക അ​ക്കാ​ഡ​മി സൗ​ജ​ന്യ പ​രി​ശീ​ല​ന വെ​ബി​നാ​ർ ഇ​ന്നും നാ​ളെ​യും

ക​​​ണ്ണൂ​​​ർ: ഐ​​​ഇ​​​എ​​​ൽ​​​ടി​​​സ്, പി​​​ടി​​​ഇ, ഒ​​​ഇ​​​ടി, ടി​​​ഒ​​​ഇ​​​എ​​​ഫ്എ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി സാ​​​ന്‍റ മോ​​​ണി​​​ക്ക അ​​​ക്കാ​​​ഡ​​​മി ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഓ​​​ൺലൈൻ പ​​​രി​​​ശീ​​​ല​​​ന വെ​​​ബി​​​നാ​​​ർ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ ന​​​ട​​​ക്കും. പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഘ​​​ട​​​ന, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, നി​​​ർ​​​ദി​​​ഷ്ട ബാ​​​ൻ​​​ഡ് സ്കോ​​​റി​​​ലെ​​​ത്താ​​​നാ​​​വ​​​ശ്യാ​​​യ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ, ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഓ​​​രോ മോ​​​ഡ്യൂ​​​ളി​​​നെ​​​യും സ​​​മീ​​​പി​​​ക്കേ​​​ണ്ട രീ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സി​​​ഇ​​​എ​​​ൽ​​​ടി​​​എ, ടി​​​ഇ​​​എ​​​സ്ഒ​​​എ​​​ൽ, നോ​​​ള​​​ഡ്ജ് ബാ​​​ഡ്ജ് ഒ​​​ഇ​​​ടി സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​ർ ക്ലാ​​​സ് ന​​​യി​​​ക്കും. ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് റീ​​​ഡിം​​​ഗ്, റൈ​​​റ്റിം​​​ഗ് (ടാ​​​സ്ക്-2), സ്പീ​​​ക്കിം​​​ഗ് മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ സ​​​മ​​​ഗ്ര​​​മാ​​​യി ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ academy. santamonicaedu.in അ​​​ല്ലെ​​​ങ്കി​​​ൽ www.santamonicaedu.in ലോ ​​​മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ൺ​​​വ​​​ഴി​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. ഫോ​​​ൺ: 8086076999, 0484 4150999.

Source link

Related Articles

Back to top button