കൊച്ചി: വിഎല്‍സിസി ക്ലിനിക്ക് റേഞ്ച് എന്ന പുതിയ ശ്രേണിയിൽ ഉത്പന്നങ്ങള്‍ പുറത്തിറക്കി. അകാല വാര്‍ധക്യം, മുഖക്കുരു, ചര്‍മ പ്രശ്നങ്ങൾ എന്നിവയ്ക്കു പരിഹാരമാകുന്ന ഉത്പന്നങ്ങളാണിതെന്ന് കന്പനി അധികൃതർ പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിവിധ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഉത്പന്നങ്ങൾ ലഭിക്കും.

Source link