കണ്ണൂർ: ഐഇഎൽടിഎസ്/പിടിഇ/ ഒഇടി/ ടിഒഇഎഫ്എൽ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പരിശീലനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി സാന്റാമോണിക്ക അക്കാഡമി നടത്തുന്ന സൗജന്യ പരിശീലന വെബിനാറിനു നാളെ തുടക്കം. വെബിനാറിൽ തയാറെടുപ്പിന്റെ പ്രായോഗിക മാർഗങ്ങൾ, സിഇഎൽടിഎ, ടിഇഎസ്ഒഎൽ, നോളജ് ബാഡ്ജ് ഒഇടി സർട്ടിഫൈഡ് പരിശീലകർ പരീക്ഷകളുടെ ടെസ്റ്റ് ഘടന, മൂല്യനിർണയ മാനദണ്ഡങൾ, നിർദിഷ്ട ബാൻഡ് സ്കോറിലെത്താൻ ആവശ്യമായ പ്രധാന ഘടകങ്ങൾ/ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കൊപ്പം ആത്മവിശ്വാസത്തോടെ ഓരോ മൊഡ്യൂളിനെയും സമീപിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തത നൽകും. ഐഇഎൽടിഎസ് റീഡിംഗ്, റൈറ്റിംഗ് (ടാസ്ക് 2) , സ്പീക്കിംഗ് മൊഡ്യൂളുകൾ സമഗ്രമായി ശില്പശാലയിൽ കവർ ചെയ്യും. എല്ലാ മൊഡ്യൂളുകളിലും 7+ബാൻഡ് സ്കോർ നേടാൻ ആവശ്യമായ മുന്നോരുക്കങൾ പരിചയപ്പെടാനും ആവശ്യമായ തയാറെടുപ്പുകളെ ക്കുറിച്ചും വിവരിക്കും. ഐഇഎൽടിഎസ് വിജയം നേടാൻ ഉതകുന്ന ടിപ്സും ടെക്നിക്കുകളും ഒപ്പം ഹെൽത്ത് കെയർ പ്രഫഷണലുകൾക്ക്, പ്രത്യേച്ച് നഴ്സുമാർക്ക് ഒഇടി ഓറിയന്റേഷനും പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് കുറഞ്ഞ സമയത്തിനുള്ളിൽ ഫലം നൽകുന്ന തയാറെടുപ്പു രീതികളും ടിഒഇഎഫ്എൽ പരീക്ഷയുടെ നാല് മൊഡ്യൂളുകളും പരിചയപ്പെടുത്തും. സംശയദൂരീകരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. വെബിനാറിൽ പങ്കെടുക്കുവാൻ academy.santamonica edu.in അല്ലെങ്കിൽ www.santa monicaedu.in ലോ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. ഫോണ്: 8086076999.

Source link