ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ടാക്സ് റിട്ടേൺ പിഴവില്ലാതെ ഫയൽ ചെയ്യാം; ഇനി എന്തിന് പരസഹായം?
ഓൺലൈൻ ടാക്സ് റിട്ടേൺ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ – Income Tax Return | File Tax Return Online | Manorama Online Premium
ഓൺലൈൻ ടാക്സ് റിട്ടേൺ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ – Income Tax Return | File Tax Return Online | Manorama Online Premium
ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ടാക്സ് റിട്ടേൺ പിഴവില്ലാതെ ഫയൽ ചെയ്യാം; ഇനി എന്തിന് പരസഹായം?
സിഎ സുബിൻ. വി.ആർ. (FCA, DISA (ICAI), Chartered Accountant)
Published: May 28 , 2024 03:02 PM IST
2 minute Read
ഓൺലൈൻ വഴി ആദായനികുതി റിട്ടേൺ വേഗത്തിലും അനായാസവും ഫയൽ ചെയ്യാൻ ഇപ്പോൾ പരസഹായം കൂടാതെ ആർക്കും കഴിയും. എന്നാൽ ചെറിയ ശ്രദ്ധക്കുറവ് മൂലം വലിയ പിഴവുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്
പിഴവില്ലാതെ എങ്ങനെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
(Representative image by Ground Picture/shutterstock)
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ജൂലൈ 31 ആണ് അവസാന തീയതി. പക്ഷേ ഇപ്പോൾത്തന്നെ തയാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. അവസാന നിമിഷത്തെ തിരക്കിൽ പല കാര്യങ്ങളും മറന്നു പോകാനും സാധ്യതയുണ്ട്. ആവശ്യമുള്ള പല രേഖകളും ഇപ്പോഴേ ഒരുക്കിവച്ചില്ലെങ്കിൽ അവസാന നിമിഷം അതും പ്രശ്നമാകും. പല തരം തെറ്റുകൾ കടന്നുകൂടാനും സാധ്യത കൂടുതലാണ്. ആവശ്യമായ രേഖകളെല്ലാം തരപ്പെടുത്തി വച്ചാൽത്തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിന്നെയും നിറയെ സംശയങ്ങളായിരിക്കും. പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ റിട്ടേൺ ഫയൽ എളുപ്പമാകും. 2022–23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈൻ വഴി ഫയൽ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ബുദ്ധിമുട്ടുകൾ ഒഴിവാക്കി റിട്ടേൺ ഫയൽ ചെയ്യുന്നതിനു സഹായകരമായ ആറ് വിവരങ്ങൾ അറിയാം.
mo-business-incometaxefiling mo-business-incometaxrefund mo-business-incometax mo-business-seniorcitizenandincometax mo-business-incometaxplanning 55e361ik0domnd8v4brus0sm25-list 3kip53uu2g0bsmbu4j22p2hc1f-list 32ak7c2hg1vbbpo37lnvfotjme mo-business-incometaxdepartment mo-news-common-mm-premium mo-premium-sampadyampremium
Source link