WORLD

പാക്കിസ്ഥാനിൽ 23 ടിടിപി ഭീകരരെ വധിച്ചു


ഇ​​സ്ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ലെ ഖൈ​​ബ​​ർ പ​​ഖ്തു​​ൺ​​ക്വ പ്ര​​വി​​ശ്യ​​യി​​ൽ മൂ​​ന്നു വ്യ​​ത്യ​​സ്ത ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ 23 തെ​​ഹ്‌​​രീ​​ക്-​​ഐ-​​പാ​​ക്കി​​സ്ഥാ​​ൻ(​​ടി​​ടി​​പി) ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ചു. ഏ​​ഴു സൈ​​നി​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടു. വ​​ൻ ആ​​യു​​ധ​​ശേ​​ഖ​​ര​​വും സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളും ഭീ​​ക​​ര​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു. നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ ടി​​ടി​​പി​​ക്ക് അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലും ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മു​​ണ്ട്.


Source link

Related Articles

Back to top button