ഇസാഫിന് മുംബൈയില്‍ കോര്‍പറേറ്റ് ഓഫീസ് അനെക്സ്
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുംബൈയില്‍ കോര്‍പറേറ്റ് ഓഫീസ് അനെക്സ് തുറന്നു. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് കെ. മറാഠെ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ചെയര്മാന് കെ.വി. ഷാജി മുഖ്യാതിഥിയായിരുന്നു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. മുംബൈയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ജി-ബ്ലോക്കില്‍ അദാനി ഇന്സ്പയറിലാണ് ഇസാഫിന്റെ കോര്‍പറേറ്റ് ഓഫീസ് അനെക്സ് പ്രവര്‍ത്തിക്കുന്നത്.

Source link