മഡോണ സെബ്സ്റ്റ്യന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ക്യാമറയിൽ പകർത്തി സഹോദരി

മഡോണ സെബ്സ്റ്റ്യന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ക്യാമറയിൽ പകർത്തി സഹോദരി | Madonna Sebastian Photoshoot

മഡോണ സെബ്സ്റ്റ്യന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ക്യാമറയിൽ പകർത്തി സഹോദരി

മനോരമ ലേഖകൻ

Published: May 27 , 2024 10:39 AM IST

Updated: May 27, 2024 10:47 AM IST

1 minute Read

മഡോണ സെബാസ്റ്റ്യൻ

നടി മഡോണ സെബാസ്റ്റ്യൻ പങ്കുവച്ച ഗ്ലാമറസ് വിഡിയോയാണ് ആരാധകരുടെ ഇടയില്‍ വൈറൽ. നടിയുടെ സഹോദരി മിഷല്ലെ സെബാസ്റ്റ്യൻ ആണ് ഈ സ്റ്റൈലിഷ് വിഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള തായ്‌ലൻഡ് യാത്രയിലെടുത്ത ഫോട്ടോഷൂട്ട് വിഡിയോയാണിത്.

അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു.

മലയാളത്തിൽ നിലവിൽ ഒരു സിനിമയിലും നടി കരാറൊപ്പിട്ടിട്ടില്ല.
അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ.

English Summary:
Madonna Sebastian Glamorous Photoshoot

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-madonnasebastian mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1vpskukuqr2rl0qgo32i8kc5bv mo-entertainment-common-gossipnews


Source link
Exit mobile version