ഫ്ര​​ഞ്ച് ക​​പ്പ് പി​​എ​​സ്ജി​​ക്ക്


പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്ണി​​നു പി​​ന്നാ​​ലെ ഫ്ര​​ഞ്ച് ക​​പ്പും സ്വ​​ന്ത​​മാ​​ക്കി സീ​​സ​​ണി​​ൽ ഡ​​ബി​​ൾ തി​​ര​​ച്ച് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യ്ൻ. ഫൈ​​ന​​ലി​​ൽ ലി​​യോ​​ണി​​നെ 1-2ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പി​​എ​​സ്ജി ഫ്ര​​ഞ്ച് ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഉ​​സ്മാ​​ൻ ഡെം​​ബെ​​ലെ (22’), ഫാ​​ബി​​യാ​​ൻ റൂ​​യി​​സ് (34’) എ​​ന്നി​​വ​​ർ പി​​എ​​സ്ജി​​ക്കായി ഗോ​​ൾ നേ​​ടി.


Source link

Exit mobile version