SPORTS
സിന്ധു ഫൈനലിൽ
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. സെമിയിൽ തായ്ലൻഡിന്റെ ബുസാനനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ കീഴടക്കിയാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 13-21, 21-16, 21-12. ഇന്നു നടക്കുന്ന ഫൈനലിൽ ചൈനയുടെ വാങ് സിയിയാണ് സിന്ധുവിന്റെ എതിരാളി.
Source link