SPORTS

സി​ന്ധു സെ​മി


ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു സെ​മി ഫൈ​ന​ലി​ൽ. ടോ​പ് സീ​ഡ് ഹാ​ൻ യു​വെ​യെ തോ​ൽ​പി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​രം സെ​മി​യി​ലെ​ത്തി​യ​ത്, 21-13, 14-21, 21-12.


Source link

Related Articles

Back to top button