BUSINESS

ക്രിപ്റ്റോ ട്രേഡിംഗ്‌ സാധ്യതകള്‍ തുറന്ന്‌ ഇ-കാന മാര്‍ജിന്‍ ട്രേഡ്

കോ​ട്ട​യം: ക്രി​പ്റ്റോ ക​റ​ന്‍സി​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ-​കാ​ന മാ​ര്‍ജി​ന്‍ ട്രേ​ഡ് രം​ഗ​ത്ത്. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് കു​റ​ഞ്ഞ തു​ക​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ക്രി​പ്റ്റോ നി​ക്ഷേ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ഇ- ​കാ​ന കോ​യി​ന്‍ ഡി​ജി​റ്റ​ല്‍ അ​സ​റ്റ് ആ​ന്‍ഡ് വെ​ല്‍ത്ത് മാ​നേ​ജ്മെന്‍റാണ് ഇ ​കാ​ന മാ​ര്‍ജി​ന്‍ ട്രേ​ഡി​ന്‍റെ പ്രൊ​മോ​ട്ട​ര്‍മാ​ര്‍. ക​ണ്ണൂ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ചു സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തി​ലും ഉ​യ​ര്‍ന്ന ആ​ദാ​യ​മാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ല​ഭി​ക്കു​ക​യെ​ന്ന് ക​മ്പ​നി വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു.​ ഒ​രു നി​ശ്ചി​ത തു​ക​യ്ക്ക് ഇ-​കാ​ന ഡി​ജി​റ്റ​ല്‍ അ​സ​റ്റു​ക​ള്‍ വാ​ങ്ങി​യാ​ല്‍ നി​ക്ഷേ​പ​ക​ര്‍ക്കു മാ​ര്‍ജി​ന്‍ ട്രേ​ഡ് അ​ക്കൗ​ണ്ട് തു​റ​ക്കാം. ഇ-​കാ​ന മാ​ര്‍ക്ക​റ്റിം​ഗ് ഹെ​ഡ് ടി.​എ​ല്‍.​അ​രു​ണ്‍ലാ​ല്‍, മാ​ര്‍ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ഹ​രി​ത കു​റു​പ്പ്, മാ​ര്‍ക്ക​റ്റിം​ഗ് ഓ​ര്‍ഗ​നൈ​സ​ര്‍ അ​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു.

Source link

Related Articles

Back to top button