സിയറ്റ് കമ്യൂണിക്കേഷന്‍ ഐഡന്റിറ്റിയിൽ മാറ്റം

കൊച്ചി: ടയര്‍ നിര്‍മാതാക്കളായ സിയറ്റിന്റെ കമ്യൂണിക്കേഷന്‍ ഐഡന്റിറ്റിയിലും സ്ട്രാറ്റജിയിലും മാറ്റം. ട്രാവല്‍, എക്സ്പ്ലോറേഷന്‍, അഡ്വഞ്ചര്‍ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്ന പുതുതലമുറ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളോടും മുന്‍ഗണനകളോടും ഒത്തുപോകുന്നതാണ് പുതിയ മാറ്റമെന്ന് അധികൃതർ പറഞ്ഞു.

Source link