BUSINESS

പായ്ക്കിംഗ് ലേബൽ അവ്യക്തം; ബേബി ഷാംപൂ കന്പനി നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

കൊ​​ച്ചി: വാ​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ലേ​​ബ​​ലു​​മാ​​യി വി​​പ​​ണി​​യി​​ലു​​ള്ള ബേ​​ബി ഷാം​​പൂ നി​​ർ​​മാ​​ണ ക​​ന്പ​​നി 2011ലെ ​​ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ച​​ട്ടം ലം​​ഘി​​ച്ച​​താ​​യും വി​​ഷ​​യ​​ത്തി​​ൽ പ​​രാ​​തി​​പ്പെ​​ട്ട ഉ​​പ​​ഭോ​​ക്താ​​വി​​ന് 60,000 രൂ​​പ ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്നും എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി. ഇ​​ട​​പ്പ​​ള്ളി സ്വ​​ദേ​​ശി വേ​​ണു​​ഗോ​​പാ​​ല​​പി​​ള്ള സ​​മ​​ർ​​പ്പി​​ച്ച പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. വി​​ഷ​​യ​​ത്തി​​ൽ നേ​​ര​​ത്തേ തെ​​റ്റാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി​​യി​​ലെ ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് 15 ദി​​വ​​സ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ​​രി​​ശീ​​ല​​നം ന​​ൽ​​ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. പ​​രാ​​തി​​ക്കാ​​ര​​ൻ വാ​​ങ്ങി​​യ 100 എം​​എ​​ൽ അ​​ള​​വു​​ള്ള ബേ​​ബി ലോ​​ഷ​​ന്‍റെ ലേ​​ബ​​ലി​​ൽ യൂ​​സേ​​ജ്, ഇ​​ൻ​​ഗ്രീ​​ഡി‌​​യ​​ന്‍റ്സ് എ​​ന്നി​​വ രേ​​ഖ​​പ്പെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് അ​​വ്യ​​ക്ത​​മാ​​ണെ​​ന്നും 2011ലെ ​​ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ച​​ട്ട​​ങ്ങ​​ൾ​​ക്ക് വി​​രു​​ദ്ധ​​മാ​​ണെ​​ന്നും പ​​രാ​​തി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പി​​ന് പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ച്ചി​​ല്ല. എ​​തി​​ർ​​ക​​ക്ഷി​​യു​​ടെ അ​​നു​​ചി​​ത​​മാ​​യ വ്യാ​​പാ​​ര രീ​​തി ത​​ട​​യ​​ണ​​മെ​​ന്നും ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണു പ​​രാ​​തി സ​​മ​​ർ​​പ്പി​​ച്ച​​ത്. ഡി.​​ബി. ബി​​നു പ്ര​​സി​​ഡ​​ന്‍റും വി. ​​രാ​​മ​​ച​​ന്ദ്ര​​ൻ, ടി.​​എ​​ൻ ശ്രീ​​വി​​ദ്യ എ​​ന്നി​​വ​​ർ മെം​​ബ​​ർ​​മാ​​രു​​മാ​​യ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യു​​ടെ ബ​​ഞ്ചാ​​ണ് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ന​​ഷ്‌​​ട​​പ​​രി​​ഹാ​​ര​​ത്തു​​ക​​യി​​ൽ 25,000 രൂ​​പ ലീ​​ഗ​​ൽ എ​​യ്ഡ് ഫ​​ണ്ടി​​ലേ​​ക്കു​​ള്ള​​താ​​ണ്.

Source link

Related Articles

Back to top button