നിസാൻ മാഗ്നൈറ്റ് ഗെസ സിവിടി സ്പെഷൽ എഡിഷൻ വിപണിയിൽ

കൊച്ചി: മാഗ്നൈറ്റ് ഗെസ സ്പെഷൽ എഡിഷന്റെ ഒന്നാം വാർഷികത്തിൽ മാഗ്നൈറ്റ് ഗെസ സിവിടി സ്പെഷൽ എഡിഷൻ പുറത്തിറക്കി നിസാൻ മോട്ടോര്‍ ഇന്ത്യ. ജാപ്പനീസ് തിയറ്ററും സംഗീതവും പ്രചോദനമായ ഗെസ സിവിടി സ്പെഷൽ എഡിഷന് 9.84 ലക്ഷം രൂപയാണു പ്രാരംഭ വില. ഹൈ റെസല്യൂഷൻ 22.86 സെന്റിമീറ്റർ ടച്ച്സ്ക്രീൻ, വയർലെസ് കണക്ടിവിറ്റിയുള്ള ആൻഡ്രോയ്ഡ് കാർപ്ലേ, പ്രീമിയം ജെബിഎൽ സ്പീക്കർ സിസ്റ്റം, ട്രാക്ക് ലൈനോടുകൂടിയ പിൻ കാമറ ഓപ്ഷണലായി പ്രീമിയം ബീജ് നിറമുള്ള സീറ്റ് അപ്ഹോൾസ്റ്ററി എന്നീ പ്രത്യേകതകളുമുണ്ട്.

Source link