അഡ്വ. കെ.ജി. അനില്‍കുമാര്‍ എല്‍എസിടിസി ഗുഡ്വില് അംബാസഡര്‍

കൊച്ചി: ലാറ്റിനമേരിക്കന്‍- കരീബിയന്‍ ട്രേഡ് കൗണ്‍സിലിന്റെ (എല്‍എസിടിസി) ഗുഡ്വില് അംബാസഡറായി ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാറിനെ നാളെ പ്രഖ്യാപിക്കും. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വാണിജ്യ മേഖലകളില്‍നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണു പ്രഖ്യാപനം. കെ.ജി. അനില്‍കുമാറിന്റെ അനുഭവസമ്പത്തും നേതൃപാടവവും രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. പുതിയ പദവി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി വ്യാപാര-വിനോദസഞ്ചാര മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരമാണെന്ന് അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.

Source link