WORLD

റാഫയിൽ ഭക്ഷ്യവിതരണം നിലച്ചു


ക​​​യ്റോ: തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ റാ​​​ഫ ന​​​ഗ​​​ര​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി യു​​​എ​​​ൻ അ​​​റി​​​യി​​​ച്ചു. വി​​​ത​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ട​​​വ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തും യു​​​ദ്ധാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​ണു കാ​​​ര​​​ണം. ഹ​​​മാ​​​സി​​​നെ​​​തി​​​രേ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തു​​​ന്ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ കാ​​​ര​​​ണം ലോ​​​ക ഭ​​​ക്ഷ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ലേ​​​ക്കും യു​​​എ​​​ന്നി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും എ​​​ത്തി​​​പ്പെ​​​ടാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഈ ​​​മാ​​​സം ആ​​​റി​​​ന് ഇ​​​സ്രേ​​​ലി സേ​​​ന ഓ​​പ്പ​​​റേ​​​ഷ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പ് 14 ല​​​ക്ഷം പേ​​​ർ റാ​​​ഫ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ഒ​​​ഴി​​​ഞ്ഞു​​​പോ​​​യി​​​ട്ടു​​​ണ്ട്. യു​​​എ​​​ൻ ന​​​ട​​​ത്തു​​​ന്ന ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ​​​ത്തു ദി​​​വ​​​സ​​​മാ​​​യി മ​​​രു​​​ന്നു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.


Source link

Related Articles

Back to top button