SPORTS
സിന്ധു മുന്നോട്ട്
ക്വലാലംപുർ: പി.വി. സിന്ധു മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ. ലോക 15-ാം റാങ്ക് ഇന്ത്യൻ താരം സ്കോട്ലൻഡിന്റെ ക്രിസ്റ്റി ഗിർമോറിനെ 21-17, 21-16ന് തോൽപ്പിച്ചു. മിക്സഡ് ഡബിൾസിൽ ബി. സമുതി റെഡ്ഢി-എൻ. സികി റെഡ്ഢി സഖ്യം ഹോങ്കോംഗിന്റെ ലിയു ചുൻ വി- ഫു ചി യാൻ സഖ്യത്തെ 21-15, 12-21, 21-17ന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
Source link