SPORTS

ഇ​​ന്ത്യ​​ൻ കീ​​ർ​​ത്തി


കോ​​ബെ (ജ​​പ്പാ​​ൻ): ലോ​​ക പാ​​രാ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ് മെ​​ഡ​​ൽ നേ​​ട്ട​​ത്തി​​ൽ ച​​രി​​ത്ര നേ​​ട്ടം കു​​റി​​ച്ച് ഇ​​ന്ത്യ. 2024 പാ​​രാ അ​​ത്‌ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ട്ടം 11 ആ​​യ​​തോ​​ടെ​​യാ​​ണി​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട​​യാ​​ണ്. 2023 പാ​​രീ​​സ് പാ​​രാ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 10 മെ​​ഡ​​ൽ (മൂ​​ന്ന് സ്വ​​ർ​​ണ​​ം, നാ​​ല് വെ​​ള്ളി​​, മൂ​​ന്ന് വെ​​ങ്ക​​ല​​ം) നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച നേ​​ട്ടം. അ​​ഞ്ച് സ്വ​​ർ​​ണം, നാ​​ല് വെ​​ള്ളി, ര​​ണ്ട് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കോ​​ബെ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ 11 മെ​​ഡ​​ൽ. റി​​ക്കാ​​ർ​​ഡ് സ​​ച്ചി​​ൻ പു​​രു​​ഷ ഷോ​​ട്ട് പു​​ട്ട് എ​​ഫ്46 സ്വ​​ർ​​ണം നി​​ല​​നി​​ർ​​ത്തി ഇ​​ന്ത്യ​​യു​​ടെ സ​​ച്ചി​​ൻ ഖി​​ലാ​​രി. ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചാ​​ണ് സ​​ച്ചി​​ന്‍റെ സ്വ​​ർ​​ണ നേ​​ട്ടം. ഇ​​രു​​ന്പ് ഗോ​​ളം 16.30 മീ​​റ്റ​​ർ ദൂ​​രേ​​ക്ക് എ​​റി​​ഞ്ഞാ​​ണ് ത​​ന്‍റെ​​ത​​ന്നെ പേ​​രി​​ലു​​ള്ള ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡ് സ​​ച്ചി​​ൻ ഖി​​ലാ​​രി തി​​രു​​ത്തി​​യ​​ത്. പു​​രു​​ഷ ക്ല​​ബ് ത്രോ ​​എ​​ഫ്51​​ൽ ഇ​​ന്ത്യ​​യു​​ടെ ധ​​രം​​ബീ​​ർ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. 17 സ്വ​​ർ​​ണം, 14 വീ​​തം വെ​​ള്ളി, വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 45 മെ​​ഡ​​ലു​​മാ​​യി ചൈ​​ന​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്.


Source link

Related Articles

Back to top button