BUSINESS

റി​ക്കാ​ർ​ഡ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക്

മും​​​​ബൈ: 2023-24 സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കേ​​ന്ദ്ര​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് 2.11 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് ലാ​​​​ഭ​​​​വി​​​​ഹി​​​​തം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക്. ഇ​​​​ന്ന​​ലെ മും​​​​ബൈ​​​​യി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​​​കാ​​​​ന്ത ദാ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​ട​​ന്ന റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ർ​​​​മാ​​​​രു​​​​ടെ 608-ാമ​​​​ത് യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ലാ​​ഭ​​വി​​ഹി​​തം പ്ര​​ഖ്യാ​​പി​​ച്ച​​ത്. മു​​​​ൻ​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 140 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണി​​​​ത്. 2022-23 വ​​ർ​​ഷ​​ത്തി​​ൽ ​​റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന് 87,416 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ലാ​​​​ഭ​​​​വി​​​​ഹി​​​​തം ല​​​​ഭി​​​​ച്ച​​​​ത്. 2023-24ൽ ​​​​ഒ​​​​രു ല​​​​ക്ഷം കോ​​ടി രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സൂ​​​​ച​​​​ന​​​​ക​​​​ൾ. എ​​​​ന്നാ​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും ര​​​​ണ്ടി​​​​ര​​​​ട്ടി തു​​​​ക​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി ന​​​​ൽ​​കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ നി​​​​ര​​​​ക്കു​​​​ക​​​​ളും ഉ‍​യ​​​​ർ​​​​ന്ന വി​​​​ദേ​​​​ശ​​നാ​​​​ണ​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ളും മി​​​​ക​​​​ച്ച വ​​​​രു​​​​മാ​​​​നം നേ​​​​ടാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​താ​​​​ണ് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നെ കേ​​​​ന്ദ്ര​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ ലാ​​ഭം നേ​​ടാ​​ൻ പ്രാ​​​​പ്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഈ ​​​​മി​​​​ച്ച കൈ​​​​മാ​​​​റ്റം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​സ്ഥി​​​​തി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, ബ​​​​ജ​​​​റ്റ് ക​​​​മ്മി ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് സാ​​ന്പ​​ത്തി​​ക​​വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്നു. കേ​​​​ന്ദ്ര​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് മു​​​​ഖ്യ ഓ​​​​ഹ​​​​രി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും വ​​​​​​ൻ ലാ​​​​ഭ​​​​മാ​​​​ണു കേ​​​​ന്ദ്രം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. 2022-23ൽ 13,804 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന് ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​ത്തി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്രം ക​​​​രു​​​​തു​​​​ന്നു.

Source link

Related Articles

Back to top button