ബാങ്കുകളുടെ നെഞ്ചിടിച്ച ആ വര്‍ഷങ്ങൾ; കഴിഞ്ഞോ സ്വർണപ്പണയത്തിന്റെ 'അച്ചാദിൻ'? വരുന്നത് പുതിയ നിയന്ത്രണങ്ങൾ
കഴിഞ്ഞോ സ്വർണപ്പണയത്തിന്റെ ‘അച്ചാദിൻ’? – Gold Loans | Gold Price Trends | Manorama Online Premium
കഴിഞ്ഞോ സ്വർണപ്പണയത്തിന്റെ ‘അച്ചാദിൻ’? – Gold Loans | Gold Price Trends | Manorama Online Premium
ബാങ്കുകളുടെ നെഞ്ചിടിച്ച ആ വര്‍ഷങ്ങൾ; കഴിഞ്ഞോ സ്വർണപ്പണയത്തിന്റെ ‘അച്ചാദിൻ’? വരുന്നത് പുതിയ നിയന്ത്രണങ്ങൾ
കെ.എ.ബാബു
Published: May 22 , 2024 05:18 PM IST
4 minute Read
സ്വർണം കേവലം ഒരു ആഭരണം മാത്രമല്ല സുരക്ഷിതമായ നിക്ഷേപം കൂടിയാണ്. സാമ്പത്തിക ആവശ്യമുണ്ടായാൽ സ്വർണം കൈവശമുള്ളവരിൽ നല്ലൊരു പങ്കും അത് വിറ്റ് പണമാക്കുന്നതിന് പകരം പണയം വച്ച് ആവശ്യങ്ങൾ നിറവേറ്റുകയാവും ചെയ്യുക.
സ്വർണവില നാൾക്കുനാൾ ഉയരുമ്പോൾ സ്വർണം സ്വീകരിച്ച് പണം നൽകുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
സ്വർണ പണയ ഇടപാടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചതിന്റെ പശ്ചാത്തലം എന്താണ്?
ജ്വല്ലറിയിൽ സ്വർണം പ്രദർശിപ്പിക്കുന്ന ജീവനക്കാരി (Photo by NOAH SEELAM / AFP)
സ്വർണത്തിന്റെ വില ഉയരുമ്പോൾ സ്വർണപ്പണയത്തിന് കൂടുതൽ തുക നൽകുന്നത് നല്ലതാണോ? അസാധാരണമായ സ്ഥിതിവിശേഷമാണ് സ്വർണവിലയുടെ കാര്യത്തിൽ കാണുന്നത്. വില ദിനംപ്രതി ഉയരുകയാണ്. വില ഇങ്ങനെ മേലേക്ക് പോകുന്നതിന്റെ കാരണങ്ങൾ നിക്ഷേപകരും മാധ്യമങ്ങളും പല ആവർത്തി വിശകലനം ചെയ്തു കഴിഞ്ഞു. സാമ്പത്തിക ശാസ്ത്ര വിചക്ഷണന്മാർ ദേശീയ അന്തർദേശീയ തലത്തിലെ ഗതി വിഗതികൾ പരിശോധിക്കുകയും സ്വർണ വില കൂടുന്നതിന് വിവിധ യുക്തികൾ നിരത്തുകയും ചെയ്യുന്നു. കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഒരു കാരണം എന്ന് എല്ലാവരും പറയുന്നുണ്ട്.
mo-business-gold k-a-babu mo-business-goldloan mo-business-goldloantrends mo-business-goldloancompanies 55e361ik0domnd8v4brus0sm25-list 6kavck9fmsgi7n01fe3m9eeqn3 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-premium-sampadyampremium
Source link