BUSINESS

ഇന്ത്യ ലക്ഷ്യമിട്ട് ‘സ്റ്റാർട്ടപ്പുകളുടെ രക്ഷക’; വിപണി പിടിക്കുമോ സെറീനയുടെ ‘ബ്യൂട്ടി’?

വിപണി പിടിക്കുമോ ‘വിൻ ബ്യൂട്ടി’ – WYN Beauty | Sereena Williams | Manorama Online Premium

വിപണി പിടിക്കുമോ ‘വിൻ ബ്യൂട്ടി’ – WYN Beauty | Sereena Williams | Manorama Online Premium

ഇന്ത്യ ലക്ഷ്യമിട്ട് ‘സ്റ്റാർട്ടപ്പുകളുടെ രക്ഷക’; വിപണി പിടിക്കുമോ സെറീനയുടെ ‘ബ്യൂട്ടി’?

ദിപിൻ ദാമോദരൻ

Published: May 21 , 2024 05:31 PM IST

2 minute Read

2022ൽ ടെന്നിസിനോട് വിട പറഞ്ഞ സെറീന വില്യംസ് സൗന്ദര്യസംരക്ഷണ ഉൽപന്നങ്ങളുടെ സംരംഭകത്വത്തിലേക്ക് കടക്കുകയാണിപ്പോൾ. ‘ഗുഡ് ഗ്ലാം ഗ്രൂപ്പു’മായി കൈകോർക്കുന്ന സെറീന ഇന്ത്യൻ വിപണിയും ലക്ഷ്യമിടുന്നു. സെറീനയുടെ ബിസിനസ് വിശേഷങ്ങൾ വായിക്കാം

സെറീന വില്യംസ്. (Photo credit: Instagram/SerenaWilliams)

അടുത്തിടെയാണ് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഗുഡ് ഗ്ലാം ഗ്രൂപ്പ് യുഎസിലേക്കുള്ള തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപ വിറ്റുവരവ് നേടിയ പഴ്‌സണല്‍ കെയര്‍ കമ്പനിയായ ഗുഡ് ഗ്ലാം യുഎസ് വിപണി പിടിക്കാന്‍ കൂട്ടുകൂടിയത് എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളിലൊരാളുമായാണ്, പേര് സെറീന വില്യംസ്.
‘വിന്‍ ബ്യൂട്ടി ബൈ സെറീന വില്ല്യംസ്’ എന്ന ബ്രാന്‍ഡാണ് ടെന്നിസ് താരവും ഗുഡ്ഗ്ലാമും ചേര്‍ന്നുള്ള സഹഉടമസ്ഥതയില്‍ യുഎസില്‍ ലോഞ്ച് ചെയ്തത്.

mo-lifestyle-beauty mo-sports-tennis-serenawilliams 27j79qmbacl5qiktvn77qtj5cj 55e361ik0domnd8v4brus0sm25-list mo-premium-wealth-premium 3kip53uu2g0bsmbu4j22p2hc1f-list mo-news-common-private-enterprise mo-news-common-mm-premium mo-premium-sampadyampremium


Source link

Related Articles

Back to top button