SPORTS
ഇറ്റാലിയൻ ഗ്രാൻപ്രീയിൽ വേർസ്റ്റപ്പൻ
ഇമോള (ഇറ്റലി): ഫോർമുല വണ്‍ ഇറ്റാലിയൻ ഗ്രാൻപ്രീയിയിൽ റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പനു ജയം. 0.725 സെക്കൻഡിൽ മക്ലരന്റെ ലാൻഡോ നോറിസിനെ മറികടന്നാണ് വേർസ്റ്റപ്പൻ ഫിനിഷ് ചെയ്തത്. സീസണിൽ വേർസ്റ്റപ്പന്റെ അഞ്ചാം ജയമാണ്. ഇറ്റാലിയൻ ഗ്രാൻപ്രീയിൽ തുടർച്ചയായ മൂന്നാമത്തെയും.
Source link