WORLD
ബാമിയാനിലെ ആക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വമേറ്റു
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നു സ്പാനിഷ് പൗരന്മാരും മൂന്ന് അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മധ്യ അഫ്ഗാനിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായ ബാമിയാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. ഏഴു പേർക്കു പരിക്കേറ്റു.
Source link