ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ല്‍​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ല്‍​സി​ന്‍റെ പ​ത്താ​മ​ത്തെ ഷോ​റൂം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കെ.​കെ. റോ​ഡി​ലു​ള്ള എ​കെ​ജെ​എം സ്‌​കൂ​ളി​ന് സ​മീ​പം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഇ.​എം. ചാ​ണ്ടി ഇ​ടി​മ​ണ്ണി​ക്ക​ല്‍, ഇ.​എം. ഔ​സേ​പ്പു​കു​ട്ടി ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഷോ​റൂ​മി​ന്‍റെ ആ​ശീ​ര്‍​വാ​ദ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ന്‍ കു​ട്ട​ന്‍​ചി​റ​യി​ല്‍ ആ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി. ഫാ. ​റോ​യി വ​ട​ക്കേ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പൊ​ന്‍​കു​ന്നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി ഡൊ​മി​നി​ക്, ഷാ​ജി മാ​ത്യു പാ​ലാ​ത്ര, ഡോ. ​ടോ​ണി ജോ​സ​ഫ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍​ട്ടി​ഫി​ക്ക​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഫു​ള്‍ സം​വി​ധാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഷോ​റൂ​മി​ല്‍ ഒ​രു ക​ണ്ണ​ട വാ​ങ്ങു​മ്പോ​ള്‍ മ​റ്റൊ​രു ക​ണ്ണ​ട സൗ​ജ​ന്യ​മാ​ണ്. ഈ ​ ഉദ്ഘാടന ഓ​ഫ​ർ 50 ദി​വ​സം ല​ഭ്യ​മാ​ണ്.

Source link
Exit mobile version