ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സ് കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തനമാരംഭിച്ചു
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കല്‍ എഡ്ജ് ഒപ്റ്റിക്കല്‍സിന്റെ പത്താമത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയില്‍ കെ.കെ. റോഡിലുള്ള എകെജെഎം സ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇ.എം. ചാണ്ടി ഇടിമണ്ണിക്കല്‍, ഇ.എം. ഔസേപ്പുകുട്ടി ഇടിമണ്ണിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഷോറൂമിന്റെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന് കുട്ടന്‍ചിറയില്‍ ആദ്യവില്പന നടത്തി. ഫാ. റോയി വടക്കേല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്‍കുന്നം യൂണിറ്റ് പ്രസിഡന്റ് ടോമി ഡൊമിനിക്, ഷാജി മാത്യു പാലാത്ര, ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിഫിക്കല്‍ ഇന്റലിജന്‍സ് (എഐ) ഫുള്‍ സംവിധാനത്തോടെ ആരംഭിച്ച ഷോറൂമില്‍ ഒരു കണ്ണട വാങ്ങുമ്പോള്‍ മറ്റൊരു കണ്ണട സൗജന്യമാണ്. ഈ ഉദ്ഘാടന ഓഫർ 50 ദിവസം ലഭ്യമാണ്.

Source link