സ്കോഡയ്ക്ക് പുതിയ ബ്രാൻഡിംഗ്

മുബൈ: സ്കോഡ ഓട്ടോ ഇന്ത്യ പുതിയ കോര്‍പറേറ്റ് ഐഡന്റിറ്റി അവതരിപ്പിച്ചു. സ്കോഡ അടയാളം അക്ഷരത്തില്‍ രേഖപ്പെടുത്തിയാണു പുതിയ ബ്രാൻഡിംഗ് തയാറാക്കിയിട്ടുള്ളത്. സ്കോഡയുടെ എല്ലാ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും പുതിയ ബ്രാൻഡിംഗ് നിലവിൽവന്നതായി അധികൃതർ പറഞ്ഞു.

Source link